മനോഹരം!
ishtappettu!
Good one. Can you please add the camera info also?. It will be nice if you can write something about the place also (a word or two). Thank you.
നന്നായിരിക്കുന്നു..
പിബി, അലി, നൗഷാദ്, ജുവൈരിയ സലാം അഭിപ്രായം പറഞ്ഞതിനു നന്ദി.സാബു അഭിപ്രായം പറഞ്ഞതിന് നന്ദി. ഇനി മുതല്‍ കാമറ ഡിറ്റെയില്‍സും സ്ഥലവും ഇടാം. ഇത് പോയിന്റ് & ഷൂട്ട് കാമറയില്‍ എടുത്തതാണ് മോഡല്‍ മറന്നു കൂട്ടുകാരന്റെ കാമറയായിരുന്നു. സ്ഥലം കുമരകം.
മനോഹരം !!!!
കൂട്ടുകാരന്റെ ഫോട്ടൊ എടുത്ത് പോസ്റ്റുന്നോടാ.. :))എന്തായാലും നല്ല പടം. കലക്കീട്ടാ
നൗഷു നന്ദി.ബാച്ചി കാമറ കൂട്ടുകാരന്റെയാണെന്ന പറഞ്ഞത് എടുത്തത് ഞാനാണ് (ഇവിടെയെങ്കിലും ഡീസന്റാകാന്‍ സമതിക്കടെ :)))
കൊള്ളാം നന്നായിട്ടുണ്ട്..!!
നന്ദി നൗഷാദ് :)
നന്ദി അച്ചൂസ് :)
12 comments:
മനോഹരം!
ishtappettu!
Good one. Can you please add the camera info also?. It will be nice if you can write something about the place also (a word or two).
Thank you.
നന്നായിരിക്കുന്നു..
പിബി, അലി, നൗഷാദ്, ജുവൈരിയ സലാം അഭിപ്രായം പറഞ്ഞതിനു നന്ദി.
സാബു അഭിപ്രായം പറഞ്ഞതിന് നന്ദി. ഇനി മുതല്‍ കാമറ ഡിറ്റെയില്‍സും സ്ഥലവും ഇടാം. ഇത് പോയിന്റ് & ഷൂട്ട് കാമറയില്‍ എടുത്തതാണ് മോഡല്‍ മറന്നു കൂട്ടുകാരന്റെ കാമറയായിരുന്നു. സ്ഥലം കുമരകം.
മനോഹരം !!!!
കൂട്ടുകാരന്റെ ഫോട്ടൊ എടുത്ത് പോസ്റ്റുന്നോടാ.. :))
എന്തായാലും നല്ല പടം. കലക്കീട്ടാ
നൗഷു നന്ദി.
ബാച്ചി കാമറ കൂട്ടുകാരന്റെയാണെന്ന പറഞ്ഞത് എടുത്തത് ഞാനാണ് (ഇവിടെയെങ്കിലും ഡീസന്റാകാന്‍ സമതിക്കടെ :)))
കൊള്ളാം നന്നായിട്ടുണ്ട്..!!
നന്ദി നൗഷാദ് :)
മനോഹരം!
നന്ദി അച്ചൂസ് :)
Post a Comment