ഒരുപാട് പ്രാവശ്യം കണ്ടിട്ടുള്ള കാഴ്ച്ച. ഇനിയും കണ്ടോണ്ടിരിക്കാൻ കൊതിക്കുന്ന കാഴ്ച്ച.ആദ്യ കമന്റ് എന്റെ വക കിടക്കട്ടെ.
നല്ല്ല പടം
നന്ദി മാഷെ, ബ്ലോഗില്‍ ആദ്യത്തെ കമ്മ്ന്റ് തന്നെ മാഷുടെ ആയതില്‍ വളരെ സന്തോഷം(രാശി എങ്ങിനെയുടെന്ന് നോക്കട്ടെ) :))
വിദൂരത്തിലേക്ക് കണ്ണും നട്ട് നില്ക്കാന് തോന്നുന്ന ദൃശ്യം...ഇനിയും ഇങ്ങനെ കുറെയേറെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയെട്ടെ.......ആശംസകള്‍.
ബാച്ചി, സ്നേഹാ നന്ദി :)
അപേര്ച്ചറ് കുറച്ചുകൂടി അഡ്ജസ്റ്റ് ചെയ്ത്, ലൈറ്റിംഗ് കൂടി കറക്ട് ചെയ്യണം#ങേ! അതെങ്ങനെന്നോ? ഞാന്‍ വെര്‍തെ പറഞ്ഞാതാണെന്റെ കുട്യേ. പിന്നെ പടം കണ്ടിട്ട് എന്തെങ്കിലും പറ്യോണല്ലോ.. യേത്..
ഇഷ്ടായി... അഭിനന്ദനങ്ങൾ.
നല്ല ചിത്രം...
പ്രകൃതി രമണീയമായ കാഴ്ച ... നന്നായിട്ടുണ്ട് !!!
@വാസുവണ്ണാ ഇങ്ങനെ വായില്‍ കൊള്ളാത്തതൊന്നും പറഞ്ഞെനെ പേടിപ്പിക്കലേ :))@പൊന്മളക്കാരന്, സാജിദ്, സീന നന്ദി :)))
കൊള്ളാം നന്നായിട്ടുണ്ട് ശ്യാം....
കൊള്ളാം ... നന്നായിട്ടുണ്ട് മനോഹരമായ കാഴ്ച്ച ...
nice photohttp://pularveela.blogspot.com
മനോഹരമായ കാഴ്ച്ച ... വളരെ ഇഷ്ടപ്പെട്ടു
റിയാസ്, നൊഷു, ജയരാജ്, അനിരാഗ് എല്ലാവര്ക്കും നന്ദി :)
15 comments:
ഒരുപാട് പ്രാവശ്യം കണ്ടിട്ടുള്ള കാഴ്ച്ച. ഇനിയും കണ്ടോണ്ടിരിക്കാൻ കൊതിക്കുന്ന കാഴ്ച്ച.
ആദ്യ കമന്റ് എന്റെ വക കിടക്കട്ടെ.
നല്ല്ല പടം
നന്ദി മാഷെ, ബ്ലോഗില്‍ ആദ്യത്തെ കമ്മ്ന്റ് തന്നെ മാഷുടെ ആയതില്‍ വളരെ സന്തോഷം(രാശി എങ്ങിനെയുടെന്ന് നോക്കട്ടെ) :))
വിദൂരത്തിലേക്ക് കണ്ണും നട്ട് നില്ക്കാന് തോന്നുന്ന ദൃശ്യം...
ഇനിയും ഇങ്ങനെ കുറെയേറെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയെട്ടെ.......ആശംസകള്‍.
ബാച്ചി, സ്നേഹാ നന്ദി :)
അപേര്ച്ചറ് കുറച്ചുകൂടി അഡ്ജസ്റ്റ് ചെയ്ത്, ലൈറ്റിംഗ് കൂടി കറക്ട് ചെയ്യണം
#ങേ! അതെങ്ങനെന്നോ? ഞാന്‍ വെര്‍തെ പറഞ്ഞാതാണെന്റെ കുട്യേ. പിന്നെ പടം കണ്ടിട്ട് എന്തെങ്കിലും പറ്യോണല്ലോ.. യേത്..
ഇഷ്ടായി... അഭിനന്ദനങ്ങൾ.
നല്ല ചിത്രം...
പ്രകൃതി രമണീയമായ കാഴ്ച ... നന്നായിട്ടുണ്ട് !!!
@വാസുവണ്ണാ ഇങ്ങനെ വായില്‍ കൊള്ളാത്തതൊന്നും പറഞ്ഞെനെ പേടിപ്പിക്കലേ :))
@പൊന്മളക്കാരന്, സാജിദ്, സീന നന്ദി :)))
കൊള്ളാം നന്നായിട്ടുണ്ട് ശ്യാം....
കൊള്ളാം ... നന്നായിട്ടുണ്ട്
മനോഹരമായ കാഴ്ച്ച ...
nice photo
http://pularveela.blogspot.com
മനോഹരമായ കാഴ്ച്ച ... വളരെ ഇഷ്ടപ്പെട്ടു
റിയാസ്, നൊഷു, ജയരാജ്, അനിരാഗ് എല്ലാവര്ക്കും നന്ദി :)
Post a Comment