Pages

Thursday, May 19, 2011

ഒരു വയനാടന്‍ കാഴ്ച്ച



15 comments:

നിരക്ഷരൻ said...

ഒരുപാട് പ്രാവശ്യം കണ്ടിട്ടുള്ള കാഴ്ച്ച. ഇനിയും കണ്ടോണ്ടിരിക്കാൻ കൊതിക്കുന്ന കാഴ്ച്ച.

ആദ്യ കമന്റ് എന്റെ വക കിടക്കട്ടെ.

ഹാപ്പി ബാച്ചിലേഴ്സ് said...

നല്ല്ല പടം

പയ്യന്‍സ് said...

നന്ദി മാഷെ, ബ്ലോഗില്‍ ആദ്യത്തെ കമ്മ്ന്റ് തന്നെ മാഷുടെ ആയതില്‍ വളരെ സന്തോഷം(രാശി എങ്ങിനെയുടെന്ന് നോക്കട്ടെ) :))

Sneha said...

വിദൂരത്തിലേക്ക് കണ്ണും നട്ട് നില്‍ക്കാന്‍ തോന്നുന്ന ദൃശ്യം...

ഇനിയും ഇങ്ങനെ കുറെയേറെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയെട്ടെ.......ആശംസകള്‍.

പയ്യന്‍സ് said...

ബാച്ചി, സ്നേഹാ നന്ദി :)

വാസു said...

അപേര്‍ച്ചറ് കുറച്ചുകൂടി അഡ്ജസ്റ്റ് ചെയ്ത്, ലൈറ്റിംഗ് കൂടി കറക്ട് ചെയ്യണം
#ങേ! അതെങ്ങനെന്നോ? ഞാന്‍ വെര്‍തെ പറഞ്ഞാതാണെന്‍റെ കുട്യേ. പിന്നെ പടം കണ്ടിട്ട് എന്തെങ്കിലും പറ്യോണല്ലോ.. യേത്..

ponmalakkaran | പൊന്മളക്കാരന്‍ said...

ഇഷ്ടായി... അഭിനന്ദനങ്ങൾ.

സാജിദ് കെ.എ said...

നല്ല ചിത്രം...

Seena || വയോവിന്‍ said...

പ്രകൃതി രമണീയമായ കാഴ്ച ... നന്നായിട്ടുണ്ട് !!!

പയ്യന്‍സ് said...

@വാസുവണ്ണാ ഇങ്ങനെ വായില്‍ കൊള്ളാത്തതൊന്നും പറഞ്ഞെനെ പേടിപ്പിക്കലേ :))
@പൊന്മളക്കാരന്‍, സാജിദ്, സീന നന്ദി :)))

റിസ് said...

കൊള്ളാം നന്നായിട്ടുണ്ട് ശ്യാം....

Naushu said...

കൊള്ളാം ... നന്നായിട്ടുണ്ട്
മനോഹരമായ കാഴ്ച്ച ...

jayaraj said...

nice photo


http://pularveela.blogspot.com

അനുരാഗ് said...

മനോഹരമായ കാഴ്ച്ച ... വളരെ ഇഷ്ടപ്പെട്ടു

പയ്യന്‍സ് said...

റിയാസ്, നൊഷു, ജയരാജ്, അനിരാഗ് എല്ലാവര്‍ക്കും നന്ദി :)

Post a Comment